Wayanad landslide : 2 കോടി രൂപ സർക്കാറിന് കൈമാറി : വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് കൈത്താങ്ങുമായി കേരള മുസ്ലീം ജമാഅത്ത്

ഈ ഇടപെടലിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
Wayanad landslide : 2 കോടി രൂപ സർക്കാറിന് കൈമാറി : വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് കൈത്താങ്ങുമായി കേരള മുസ്ലീം ജമാഅത്ത്
Published on

തിരുവനന്തപുരം : ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കൈത്താങ്ങായി സർക്കാരിന് 2 കോടി രൂപ കൈമാറി കേരള മുസ്ലീം ജമാഅത്ത്. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിലാണ് പണം കൈമാറിയത്. (Financial aid for Wayanad landslide victims)

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയാണ് ചെക്ക് മുഖ്യമന്ത്രിക്ക് നൽകിയത്. ഈ ഇടപെടലിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com