ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം ; അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രി |Lionel Messi

കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം.
messi
Published on

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. മെസിയേയും ടീമിനേയും കേരളത്തിലേയ്ക്ക് എത്തും.

ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് - കായികമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മെസ്സി വരും ട്ടാ എന്നെഴുതിയ പോസ്റ്ററും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com