സിനിമാനയം: പൊതുജന അഭിപ്രായം തേടും, 429 ചലച്ചിത്രപ്രവർത്തകരുടെ അഭിപ്രായം കേട്ടു; ഒന്നാംഘട്ട ചർച്ച പൂർത്തിയായി | Film Policy first phase discussion

സിനിമാനയം: പൊതുജന അഭിപ്രായം തേടും, 429 ചലച്ചിത്രപ്രവർത്തകരുടെ അഭിപ്രായം കേട്ടു; ഒന്നാംഘട്ട ചർച്ച പൂർത്തിയായി | Film Policy first phase discussion
Published on

സിനിമ നയത്തിന്റെ ഒന്നാംഘട്ട ചർച്ചകൾ പൂർത്തിയായി. ആദ്യ ഘട്ടത്തിൽ ചർച്ച ചെയ്തത് 75 സംഘടനകളുമായി. ഫെഫ്‌ക മുതൽ WCC വരെയുള്ള സംഘടനകളുമായി ചർച്ച നടത്തി. 429 ചലച്ചിത്രപ്രവർത്തകരിൽ നിന്ന് അഭിപ്രായം ആരാഞ്ഞു.

ഇനി സർക്കാർ തലത്തിൽ ചർച്ചകൾ സംഘടിപ്പിക്കും. ചലച്ചിത്ര കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി തുടങ്ങി പോലീസ് തലത്തിൽ വരെ ചർച്ച നടക്കും. രണ്ടാം ഘട്ടം IFFKക്ക് ശേഷമാണ് ആരംഭിക്കുന്നത്. പിന്നെലെ പൊതുജന അഭിപ്രായം തേടും.

Related Stories

No stories found.
Times Kerala
timeskerala.com