പതിനഞ്ച് വ​യ​സു​കാ​ര​നെ പോ​ലീ​സ് വ​ലി​ച്ചി​ഴ​ച്ചു ; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

പു​റ​ക്കാ​മ​ല ക്വാ​റി വി​രു​ദ്ധ​സ​മ​രം കാ​ണാ​നെ​ത്തി​യ​ കു​ട്ടിയെയാണ് പോ​ലീ​സ് വലിച്ചിഴച്ചത്.
child welfare commission
Published on

കോ​ഴി​ക്കോ​ട്: പു​റ​ക്കാ​മ​ല ക്വാ​റി വി​രു​ദ്ധ സ​മ​ര​ത്തി​നി​ടെ പതിനഞ്ച് വ​യ​സു​കാ​ര​നെ പോ​ലീ​സ് വ​ലി​ച്ചി​ഴ​ച്ച സം​ഭ​വ​ത്തി​ല്‍ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു. ക്വാ​റി വി​രു​ദ്ധ​സ​മ​രം കാ​ണാ​നെ​ത്തി​യ​ കു​ട്ടിയെയാണ്

വ​ലി​ച്ചി​ഴ​ച്ച് പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​യത്. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു നടപടിയുണ്ടായതെന്ന് റൂ​റ​ല്‍ എ​സ്പി വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യെ പോ​ലീ​സ് മ​ര്‍​ദി​ച്ച​താ​യി പി​താ​വ് ആ​രോ​പി​ച്ചു.

Related Stories

No stories found.
Times Kerala
timeskerala.com