Fever : കേരളത്തിൽ പനിക്കാലം : ഒരു മാസത്തിനിടെ മരിച്ചത് 46 പേർ

എലിപ്പനി ബാധിച്ച് 28 പേർ മരിച്ചു.
Fever death cases in Kerala
Published on

തിരുവനന്തപുരം : കേരളത്തിൽ പനി മരണങ്ങളുടെ എണ്ണം കൂടുന്നു. ഒരു മാസത്തിനിടെ 46 പേർ പനി ബാധിച്ച് മരിച്ചതായാണ് വിവരം. (Fever death cases in Kerala)

എലിപ്പനി ബാധിച്ച് 28 പേർ മരിച്ചു. മലബാറിലെ 3 ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിമുറുക്കിയിരിക്കുന്നു എന്നത് ആശങ്കാജനകമാണ്.

Related Stories

No stories found.
Times Kerala
timeskerala.com