കോഴിക്കോട് : ഓണാഘോഷത്തിനിടെ കോഴിക്കോട് കലക്ടറേറ്റിൽ ഉയർന്ന ഉദ്യോഗസ്ഥൻ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഇന്ന് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. (Female staff assaulted in Kozhikode collectorate)
റിപ്പോർട്ട് നൽകുന്നത് സ്ത്രീകൾക്കെതിരായ ആക്രമണം അന്വേഷിക്കുന്ന ആഭ്യന്തര സമിതിയാണ്. വ്യാഴാഴ്ച കലക്ടറേറ്റിലെ ഓണാഘോഷത്തിനിടെയാണ് സംഭവം. ഇവർ കളക്ടർക്ക് രേഖാമൂലം പരാതി നൽകി.