തൃശൂർ : സമയോചിതമായി ഇടപെട്ട് രോഗിയുടെ ജീവൻ രക്ഷിക്കാനിടയാക്കിയ പൊലീസുകാരി മുൻപും ഇത്തരത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ് ഐ അപർണ ലവകുമാറാണ് കഥയിലെ താരം. (Female police officer helps people gains praise)
കാൻസർ രോഗികൾക്കായി അവർ സ്വന്തം മുടി മുറിച്ച് നൽകി. മൃതദേഹം വിട്ടുകിട്ടാൻ സ്വർണ്ണവളയും ഊരി നൽകി. ഇതെല്ലാം എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ ആണെന്നാണ് അപർണ എളിമയോടെ പറയുന്നത്.