
കൊച്ചി : ഗതാഗത നിയമലംഘന പിഴറ്റിഹുക തട്ടിയ കേസിൽ പോലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. (Female police officer embezzling funds from traffic fines )
ജസ്റ്റിസ് എ ബദറുദ്ദീൻ തള്ളിയത് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ശാന്തി കൃഷ്ണൻ്റെ മുൻകൂർ ജാമ്യാപേക്ഷയാണ്. ഇവർ ഇന്ന് കീഴടങ്ങുമെന്നാണ് വിവരം.