Rape : 'ഫോറസ്റ്റ് ഓഫീസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു' : പരാതി നൽകി വനംവകുപ്പ് ഉദ്യോഗസ്ഥ

ഇയാളെ കൽപ്പറ്റയിലേക്ക് സ്ഥലംമാറ്റിയെന്നാണ് നോർത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചത്.
Female Forest officer files Rape attempt complaint
Published on

വയനാട് : ഫോറസ്റ്റ് ഓഫീസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി നൽകി വനംവകുപ്പ് ഉദ്യോഗസ്ഥ. ഇവർ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിനെതിരെയാണ് പൊലീസിന് പരാതി നൽകിയത്. 9Female Forest officer files Rape attempt complaint )

പടിഞ്ഞാറത്തറ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇയാളെ കൽപ്പറ്റയിലേക്ക് സ്ഥലംമാറ്റിയെന്നാണ് നോർത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചത്. പരാതിയെ അടിസ്ഥാനമാക്കി ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com