നെയ്യാറ്റിൻകരയിൽ മകൻ്റെ മർദ്ദനമേറ്റ് പിതാവിന് ദാരുണാന്ത്യം |murder case

വെൺപകൽ സ്വദേശി സുനിൽകുമാർ (60) ആണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ മരണപ്പെട്ടത്.
death
Published on

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. വെൺപകൽ സ്വദേശി സുനിൽകുമാർ (60) ആണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ മരണപ്പെട്ടത്.

സംഭവത്തിൽ മകൻ സിജോയ് സാമുവേലിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. 11-ാം തിയ്യതി രാവിലെ 10 മണിക്കാണ് ആക്രമണം നടന്നത്. പരിക്കേറ്റ സുനിൽകുമാർ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com