കാസർഗോഡ് : 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. കുടക് സ്വദേശിയായ 45കാരനാണ് ഹൊസ്ദുർഗ് പോലീസിൻ്റെ പിടിയിലായത്. (Father arrested for raping his daughter in Kasaragod)
വയറുവേദന മൂലം കുട്ടിയെ മംഗളുരുവിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. പിന്നാലെ പോലീസിനെ വിവരമറിയിച്ചു.