കൊച്ചി : കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിലെ പിഴവ് മൂലം കൈ, കൽ വിരലുകൾ മുറിച്ച് മാറ്റേണ്ടി വന്ന യുവതി സംസ്ഥാനതല മെഡിക്കല്‍ എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകി. (Fat removal surgery error )
കൊച്ചിയിൽ ആയിരുന്നു നീതുവിൻ്റെ മൊഴിയെടുപ്പ്. ഇവർ തിരുവനന്തപുരം സ്വദേശിയാണ്. രണ്ടു ഡോക്ടർമാർക്കെതിരെയും കേസ് എടുക്കണമെന്നാണ് യുവതിയുടെ ആവശ്യം