കുടുംബ വഴക്ക്: മലപ്പുറം പൂക്കോട്ടൂരിൽ ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു | Stabs

ജുനൈദിനെ ചോദ്യം ചെയ്തുവരികയാണ്
Family feud, Younger brother stabs elder brother to death in Malappuram
Updated on

മലപ്പുറം:പൂക്കോട്ടൂർ പള്ളിമുക്കിൽ കുടുംബവഴക്കിനെ തുടർന്ന് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. അമീർ ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ജുനൈദിനെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.(Family feud, Younger brother stabs elder brother to death in Malappuram)

പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു കൊലപാതകം. ഇരുവരും തമ്മിലുണ്ടായ കടുത്ത കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് സ്ഥിരീകരിച്ചു.

കസ്റ്റഡിയിലെടുത്ത ജുനൈദിനെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com