തിരുവനന്തപുരം : പേരൂർക്കടയിൽ വ്യാജ മാല മോഷണക്കേസിൽ കുടുക്കാൻ ശ്രമിച്ച ദളിത് സ്ത്രീയായ ബിന്ദുവിന് സ്‌കൂളിൽ പ്യൂണായി ജോലി ലഭിച്ചു. (Fake theft case against Dalit Woman in Trivandrum)
ഇവർ എം ജി എം പൊന്മുടി വാലി പബ്ലിക് സ്‌കൂളിലാണ് ജോലിയിൽ പ്രവേശിച്ചത്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷം ഉണ്ടെന്നാണ് അവരുടെ പ്രതികരണം.