കണ്ണൂർ : ആയിക്കരയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ വ്യാജ വായ്പ തട്ടിപ്പ് കേസിൽ 20 വർഷങ്ങൾക്ക് മുൻപ് മരിച്ചവരെപ്പോലും ജാമ്യക്കാരാക്കിയെന്ന് വിവരം. (Fake loan fraud in Kannur)
ഫിഷറീസ് വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത് സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും ചേർന്നുള്ള തട്ടിപ്പാണ് ഇതെന്നാണ്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നത്.