കൊല്ലം : വ്യാജ ലേബലോട് കൂടിയ, നിലവാരമില്ലാത്ത വെളിച്ചെണ്ണ കൊല്ലത്ത് നിന്ന് പിടിച്ചെടുത്തു. 5800 ലിറ്റർ ഇത്തരത്തിലുള്ള വെളിച്ചെണ്ണയാണ് കണ്ടെടുത്തത്. (Fake labelled coconut oil seized from Kollam )
കേര സൂര്യ, കേര ഹരിതം എന്നീപേരുകളിൽ ആണ് ഇവയുള്ളത്. ഭക്ഷ്യസുരക്ഷാ വകുപ്പിൻറേതാണ് നടപടി. വെളിച്ചെണ്ണ വില കൂടിയ സാഹചര്യത്തിലാണ് ഈ തട്ടിപ്പ്.