തിരുവനന്തപുരം : ദളിത് യുവതിക്കെതിരായ വ്യാജ മോഷണക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വീട്ടു ജോലിക്ക് നിന്ന ബിന്ദുവിനെ വ്യാജ കേസിൽ കുടുക്കിയത് വീട്ടുടമ ഓമന ഡാനിയലാണ്. (Fake case against Dalit woman in Trivandrum)
ഇവർക്കും മകൾക്കും പോലീസുകാർക്കുമെതിരെയാണ് കേസ്. പേരൂർക്കട പോലീസെടുത്ത കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.