മലപ്പുറം : വന്യജീവി ശല്യം രൂക്ഷമാകുന്ന അവസരത്തിൽ കാട്ടുപന്നികൾ വെടിവയ്ക്കാൻ നിർണായക പദ്ധതിയുമായി ചാലിയാർ പഞ്ചായത്ത്. തോക്ക് ലൈസൻസുള്ള 17 ഷൂട്ടർമാരെ ഇതിനായി നിയമിച്ചിട്ടുണ്ട്. (Extermination of wild boars)
ഇന്ന് മുതൽ ഇവയെ വെടിവയ്ക്കാൻ തുടങ്ങും. ഇന്ന് രാത്രിയിൽ കാട്ടുപന്നികളെ വെടിവയ്ക്കുന്നത് പെരുമ്പത്തൂര്‍, എളമ്പിലാക്കോട്, മുട്ടിയേല്‍ വാര്‍ഡുകളിലാണ്.