Explosive : കോഴിക്കോട് വീടിന് നേർക്ക് സ്‌ഫോടക വസ്തു എറിഞ്ഞു : അക്രമം നടത്താൻ ഉപയോഗിച്ചത് നാടൻ ബോംബെന്ന് സൂചന

ഇന്നലെ രാത്രി 11 മണിയോടെ വീട്ടിൽ ഗർഭിണിയായ യുവതിയും 3 കുട്ടികളുമടക്കം വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന അവസരത്തിലാണ് ആക്രമണം നടന്നത്.
Explosive : കോഴിക്കോട് വീടിന് നേർക്ക് സ്‌ഫോടക വസ്തു എറിഞ്ഞു : അക്രമം നടത്താൻ ഉപയോഗിച്ചത് നാടൻ ബോംബെന്ന് സൂചന
Published on

കോഴിക്കോട് : നാദാപുരത്ത് വീടിന് നേർക്ക് സ്‌ഫോടക വസ്തു എറിഞ്ഞു. ചേലക്കാടാണ് സംഭവം. അമ്മദിൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിനായി ഉപയോഗിച്ചത് നാടൻ ബോംബാണ് എന്നാണ് വിവരം. (Explosive device thrown at house in Kozhikode)

ഇന്നലെ രാത്രി 11 മണിയോടെ വീട്ടിൽ ഗർഭിണിയായ യുവതിയും 3 കുട്ടികളുമടക്കം വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന അവസരത്തിലാണ് ആക്രമണം നടന്നത്. സ്ഥലത്തെത്തിയ നാദാപുരം പോലീസ് പരിശോധന നടത്തി.

Related Stories

No stories found.
Times Kerala
timeskerala.com