കൊല്ലത്ത് 2 കിലോഗ്രാം കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ |Cannabis seized

പ്രതിയിൽ നിന്നും 2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
cannabis seized
Published on

കൊല്ലം : കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ ഒരാൾ പിടിയിൽ. കിളികൊല്ലൂർ ചാമ്പക്കുളം സ്വദേശി വിഷ്ണു എന്നു വിളിക്കുന്ന സാദിക്കാണ് എക്സൈസിന്റെ പിടിയിലായത്.

കല്ലുംതാഴം ചാമ്പക്കുളം അപ്പൂപ്പൻകാവ് ക്ഷേത്രത്തിനു സമീപം റെയിൽവേ പുറമ്പോക്കിൽ നടത്തിയ റെയ്ഡിലാണ് പ്രതിയിൽ നിന്നും 2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

തമിഴ്നാട്ടിൽ നിന്നും ചുവന്ന മഹീന്ദ്ര ഥാർ വാഹനത്തിൽ വൻതോതിൽ കഞ്ചാവ് എത്തിച്ച് സമീപപ്രദേശങ്ങളിൽ വിൽപ്പന നടത്തിവരികയായിരുന്നു പ്രതി.

Related Stories

No stories found.
Times Kerala
timeskerala.com