തിരുവനന്തപുരം : മദ്യലഹരിയിൽ സീനിയർ ഓഫീസറെ മർദിച്ച എക്സൈസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. വർക്കലയിലാണ് സംഭവം. എക്സൈസ് പ്രിവൻറീവ് ഓഫീസറായ ജസീൻ ആണ് അറസ്റ്റിലായത്. (Excise officer arrested in Trivandrum)
ഇയാൾക്കെതിരെ പരാതി നൽകിയത് എക്സൈസ് ഇൻസ്‌പെക്ടർ സൂര്യനാരായണൻ ആണ്. ഇയാൾ വൈദ്യപരിശോധനയ്ക്കും വിസമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്.