ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജസ് വകുപ്പ് 2025 ആഗസ്റ്റിൽ നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (സി.സി.പി. – ഹോമിയോ) റെഗുലർ / സപ്ലിമെന്ററി പരീക്ഷാഫലം www.ghmct.org യിൽ പ്രസിദ്ധീകരിച്ചു. (Exam Result)