കോഴിക്കോട് : തോട്ടിൽപ്പാലത്ത് എസ്കവേറ്റർ തീയിട്ട് നശിപ്പിച്ച കേസിൽ ഇന്ന് മാവോയിസ്റ്റ് കമാൻഡോ രാജ എന്ന സന്തോഷമായി തെളിവെടുപ്പ്. (Evidence collection with Maoist Commando Raja)
ഇയാളെ കോഴിക്കോട് സെഷൻസ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത് ഇന്നലെയാണ്. മൂന്ന് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.
കനത്ത സുരക്ഷയിലാണ് നാദാപുരം സ്റ്റേഷനിൽ എത്തിച്ച ശേഷം തൊട്ടിൽപ്പാലം സ്റ്റേഷനിൽ എത്തിച്ചത്.