
പത്തനംതിട്ട: ബിജെപി നേതാക്കൾ കാണാൻ വന്നതിൽ പ്രതികരണവുമായി സിപിഎം ജില്ലാ കമ്മിറ്റിയംഗം എ.പത്മകുമാർ. ബി.ജെ.പി. പ്രസിഡന്റും മറ്റൊരാളും താനില്ലാത്ത സമയത്താണ് വീട്ടിലേക്ക് വന്നു.എസ്ഡിപിഐയിൽ ചേർന്നാലും താൻ ബിജെപിയിൽ ചേരില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ബി.ജെ.പി. പത്തനംതിട്ട ജില്ലാ പ്രസിഡന്റും ജോയന്റ് സെക്രട്ടറിയും പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലെത്തിയത്.