Erattupetta Ayyappan : ഗജരാജൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങി ഏറെ വിശേഷണങ്ങളും പട്ടങ്ങളും ഈരാറ്റുപേട്ട അയ്യപ്പൻ നേടിയിട്ടുണ്ട്.
Erattupetta Ayyappan : ഗജരാജൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു
Published on

കോട്ടയം : കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. ആനയ്ക്ക് നാലു മാസങ്ങളായി അസുഖങ്ങൾ മൂലം എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ മൂന്ന് തവണ ആന കുഴഞ്ഞ് വീണിരുന്നു. (Erattupetta Ayyappan dies)

നിരവധി ആരാധകർ ഈരാറ്റുപേട്ട അയ്യപ്പന് ഉണ്ട്. കേരളത്തിലുടനീളം നൂറു കണക്കിന് ഉത്സവങ്ങളിൽ നിറസാന്നിധ്യമായ അവൻ പരവൻ പറമ്പിൽ വീടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്.

ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങി ഏറെ വിശേഷണങ്ങളും പട്ടങ്ങളും ഈരാറ്റുപേട്ട അയ്യപ്പൻ നേടിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com