Scam : 2.09 കോടിയുടെ തിരിമറി: തൊണ്ടർനാട് നടന്നത് കേരളം കണ്ട ഏറ്റവും വലിയ തൊഴിലുറപ്പ് തട്ടിപ്പ്

8 എഫ് ഐ ആറുകളാണ് കേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Scam : 2.09 കോടിയുടെ തിരിമറി: തൊണ്ടർനാട് നടന്നത് കേരളം കണ്ട ഏറ്റവും വലിയ തൊഴിലുറപ്പ് തട്ടിപ്പ്
Published on

വയനാട് : കേരളത്തിലെ ഏറ്റവും വലിയ തൊഴിലുറപ്പ് തട്ടിപ്പാണ് വയനാട്ടിലെ തൊണ്ടർനാട് നടന്നതെന്ന് രേഖകൾ പറയുന്നു. ജെ പി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് 2.09 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ്.(Employment scam in Kerala)

തട്ടിപ്പ് കണ്ടെത്തിയത് കഴിഞ്ഞ 5 വർഷത്തിനിടെയുള്ള 1063 ഫയലുകൾ പരിശോധിച്ചാണ്. ഇതിൽ 7 കോൺട്രാക്ടർമാർക്കും പങ്കുണ്ടെന്നാണ് വിവരം.

21ന് ജെ പി സി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. 8 എഫ് ഐ ആറുകളാണ് കേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com