എംപ്ലോയബിലിറ്റി സെന്റര്‍ അഭിമുഖം ഡിസംബര്‍ 20ന് | Interview

അഭിമുഖം ഡിസംബര്‍ 20ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും
 interview
Updated on

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തുന്നു. അഭിമുഖം ഡിസംബര്‍ 20ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും . ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലാണ് നിയമനം. പ്ലസ് ടു, ബിരുദം, ഡിപ്ലോമ /ഐ റ്റി ഐ ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് യോഗ്യതയുള്ള പ്രവൃത്തി പരിചയം ഉളളതും ഇല്ലാത്തതുമായ18 നും 45നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും. ഫോൺ: 0477-2230624, 8304057735 (Interview)

Related Stories

No stories found.
Times Kerala
timeskerala.com