കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു | Elephant

ഏറെനാളായി അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു
കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു | Elephant
Published on

തൃശൂർ: പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു. തൃശൂർ തെക്കേപ്പുറത്തെ കെട്ടുതറിയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.(Elephant Konark Kannan dies )

കൊണാർക്ക്‌ കണ്ണൻ ഏറെനാളായി എരണ്ടക്കെട്ട് ഉൾപ്പെടെയുള്ള അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആന അവശനിലയിലായി. അവസാന നാളുകളിൽ മരുന്നുകളോട് കാര്യമായ രീതിയിൽ പ്രതികരിച്ചിരുന്നില്ല.

കുന്നംകുളം സ്വദേശി കൊണാർക്ക് ബിനോയിയുടെ ഉടമസ്ഥതയിലുള്ളതാണ് കൊമ്പൻ കൊണാർക്ക്‌ കണ്ണൻ.

Related Stories

No stories found.
Times Kerala
timeskerala.com