Kerala
Elephant : 'രാസ പരിശോധന ഫലം വരട്ടെ': കൊമ്പൻ ഗോകുൽ ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പ്
ആനയുടെ ജഡം ഇന്നലെ ഔലർച്ചെ കോടനാട് വനത്തിലേക്ക് കൊണ്ടുപോയി പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ സംസ്‌ക്കരിച്ചു.
തൃശൂർ : ഗോകുൽ എന്ന ആന ചരിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്താൻ വനംവകുപ്പിന് വൈമുഖ്യമെന്ന് പരാതി. ഗുരുവായൂർ ആനത്താവളത്തിൽ ചരിഞ്ഞ കൊമ്പൻ ക്രൂര മർദ്ദനത്തിനിരയായി എന്നാണ് ആരോപണം. (Elephant Gokul death controversy )
ഇതിനെതിരെ പ്രതിഷേധം കടുക്കുകയാണ്. രാസ പരിശോധന ഫലം വരുന്നത് അനുസരിച്ച് അന്വേഷിക്കാമെന്നാണ് വനംവകുപ്പ് പറയുന്നത്.
ആനയുടെ ജഡം ഇന്നലെ ഔലർച്ചെ കോടനാട് വനത്തിലേക്ക് കൊണ്ടുപോയി പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ സംസ്‌ക്കരിച്ചു.