Murder : വയോധിക സഹോദരിമാരുടെ കൊലപാതകം : സഹോദരനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

ഇവരെ പരിചരിക്കാൻ ആരും ഇല്ലാത്തതിനാലാണ് ഈ ക്രൂരതയെന്നാണ് സംശയിക്കുന്നത്. മൂന്നു പേരും അവിവാഹിതരാണ്.
Murder : വയോധിക സഹോദരിമാരുടെ കൊലപാതകം : സഹോദരനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
Published on

കോഴിക്കോട് : വയോധിക സഹോദരിമാരുടെ ക്രൂര കൊലപാതകത്തിൽ സഹോദരൻ പ്രമോദിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. നടപടി ചേവായൂർ പോലീസിൻറേതാണ്. (Elderly women murdered by brother in Kozhikode )

ശ്രീജയ (72), പുഷ്പലളിത (68) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ചാണ് ഇയാൾ സഹോദരിമാരെ കൊന്നത് എന്നാണ് പോലീസിൻ്റെ നിഗമനം.

ഇവരെ പരിചരിക്കാൻ ആരും ഇല്ലാത്തതിനാലാണ് ഈ ക്രൂരതയെന്നാണ് സംശയിക്കുന്നത്. മൂന്നു പേരും അവിവാഹിതരാണ്.

Related Stories

No stories found.
Times Kerala
timeskerala.com