കൊച്ചി : വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോടനാടാണ് സംഭവം. മരിച്ച അന്ന ഔസേഫിൻ്റെ 5 സ്വർണ്ണവളകളിൽ മൂന്നെണ്ണം നഷ്ടപ്പട്ടിട്ടുണ്ട്. ഇവരുടെ ശരീരത്തിൽ മുറിപ്പാടുകളും ഉണ്ട്.(Elderly woman found dead in Kochi)
വസ്ത്രത്തിലും മൃതദേഹത്തിനരികിലും ചോരക്കറ കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലപാതകം ആണെന്ന സംശയത്തിലാണ് പോലീസ്. അന്വേഷണം പുരോഗമിക്കുകയാണ്.