Burned : മഞ്ചേരിയിൽ വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ: ഭർത്താവിനും പരിക്ക്

മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്നാണ് പോലീസിൻ്റെ സംശയം
Elderly woman burned to death in Malappuram
Published on

മലപ്പുറം : വയോധികയെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ ഭർത്താവിനും പൊള്ളലേറ്റു. മഞ്ചേരിയിലാണ് സംഭവം. മരിച്ച വള്ളിയെന്ന 74കാരിയുടെ ഭർത്താവ് അപ്പുണ്ണിയെ ആശുപത്രിയിലേക്ക് മാറ്റി. (Elderly woman burned to death in Malappuram )

മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്നാണ് പോലീസിൻ്റെ സംശയം. അപ്പുണ്ണി കിടപ്പുരോഗിയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com