തിരുവനന്തപുരം : തലസ്ഥാനത്ത് രാത്രിയിൽ വയോധികയെ കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണം നടത്തിയ പ്രതിയെ രാത്രിയിൽ തന്നെ പിടികൂടി പോലീസ്. ഉള്ളൂരിലാണ് സംഭവം. (Elderly woman attacked and got robbed in Trivandrum)
ഇന്നലെ രാത്രിയിൽ തന്നെ പ്രത്യേ മെഡിക്കൽ കോളേജ് പോലീസ് വലയിലാക്കി. വൃദ്ധ താമസിക്കുന്നതിന് സമീപത്തെ ബേക്കറി തൊഴിലാളിയായ മധു ആണ് പ്രതി. ഇയാൾ ആക്കുളം സ്വദേശിയാണ്.