തൃശൂർ : തൃശൂർ വടക്കാഞ്ചേരിയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി ഓട്ടുപാറ ഉദയ നഗർ സെക്കൻഡ് സ്ട്രീറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ശശീന്ദ്രനെയാണ് (61) മരിച്ചത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.