Bus : ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വയോധികൻ തെറിച്ചു വീണു, നിർത്താതെ പോയി ഡ്രൈവർ: ബസ് തടഞ്ഞ് നാട്ടുകാർ

ബസ് നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു.
Bus : ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വയോധികൻ തെറിച്ചു വീണു, നിർത്താതെ പോയി ഡ്രൈവർ: ബസ് തടഞ്ഞ് നാട്ടുകാർ
Published on

കണ്ണൂർ : ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് യാത്രക്കാരൻ തെറിച്ചു വീണു. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. കർണാടക സ്വദേശിയായ രംഗരാജന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. (Elderly man falls off from bus)

മൈസുരുവിൽ നിന്നും തലശേരിയിലേക്ക് വന്ന ബസിൽ നിന്നാണ് ഇയാൾ തെറിച്ച് വീണത്. അപകടം സംഭവിച്ചിട്ടും ബസ് നിർത്താതെ പോയി. തുടർന്ന് നാട്ടുകാർ തടഞ്ഞു വച്ചു. ബസ് നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com