Elderly man : മകൻ്റെ മർദ്ദനമേറ്റു : ഇടുക്കിയിൽ ചികിത്സയിലായിരുന്ന 57കാരൻ മരിച്ചു

സ്വത്ത് എഴുതിക്കൊടുക്കണം എന്നായിരുന്നു ആവശ്യം. അമ്മയെയും ഇയാൾ മർദിച്ചിരുന്നു.
Elderly man : മകൻ്റെ മർദ്ദനമേറ്റു : ഇടുക്കിയിൽ ചികിത്സയിലായിരുന്ന 57കാരൻ മരിച്ചു
Published on

ഇടുക്കി : മകൻ്റെ മർദ്ദനമേറ്റ ചികിത്സയിൽ ആയിരുന്ന 57കാരൻ മരിച്ചു. ഇടുക്കി രാജാക്കാട് ആണ് സംഭവം. മധു ആണ് മരിച്ചത്. ആഗസ്റ്റ് 14നാണ് ഇയാൾക്ക് മർദ്ദനമേറ്റത്. (Elderly man dies of getting beaten by his son in Idukki)

മകനായ സുധീഷാണ് മധുവിനെ മദ്യപിച്ചെത്തി മർദ്ദിച്ചത്. സ്വത്ത് എഴുതിക്കൊടുക്കണം എന്നായിരുന്നു ആവശ്യം. അമ്മയെയും ഇയാൾ മർദിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com