പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വ​യോ​ധി​ക​ന് ദാരുണാന്ത്യം |death

പൂ​ക്കോ​ട്ടും​പാ​ടം സ്വ​ദേ​ശി ച​ന്ദ്ര​ൻ (69) ആ​ണ് മരണപ്പെട്ടത്.
death
Published on

മ​ല​പ്പു​റം: പൂ​ക്കോ​ട്ടും​പാ​ടം ത​ട്ടി​യേ​ക്ക​ലി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വ​യോ​ധി​ക​ന് ദാരുണാന്ത്യം. പൂ​ക്കോ​ട്ടും​പാ​ടം സ്വ​ദേ​ശി ച​ന്ദ്ര​ൻ (69) ആ​ണ് മരണപ്പെട്ടത്.

ഇ​ന്ന് രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് അപകടം ഉണ്ടായത്. പൂ​ക്കോ​ട്ടും​പാ​ട​ത്ത് ചാ​യ​ക്ക​ട​യി​ൽ തൊ​ഴി​ലാ​ളി​യാ​യ ച​ന്ദ്ര​ൻ ക​ട​യി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സംഭവിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com