Police : കണ്ണനല്ലൂർ പോലീസിൻ്റെ കസ്റ്റഡിയിൽ കുഴഞ്ഞു വീണ വയോധികൻ ഗുരുതരാവസ്ഥയിൽ : രേഖകൾ ഹാജരാക്കാൻ നിർദേശിച്ച് കോടതി

ഇന്ന് കൊട്ടാരക്കര കോടതി വിഷയത്തിൽ വിശദമായ വാദം കേൾക്കും.
Police : കണ്ണനല്ലൂർ പോലീസിൻ്റെ കസ്റ്റഡിയിൽ കുഴഞ്ഞു വീണ വയോധികൻ ഗുരുതരാവസ്ഥയിൽ : രേഖകൾ ഹാജരാക്കാൻ നിർദേശിച്ച് കോടതി
Published on

കൊല്ലം : കണ്ണനല്ലൂർ പോലീസിൻ്റെ കസ്റ്റഡിയിൽ ഇരിക്കവേ കുഴഞ്ഞു വീണ വയോധികൻ ഗുരുതരാവസ്ഥയിൽ. ശനിയാഴ്ച ഉച്ചയ്ക്കാണ് കോട്ടയത്ത് നിന്ന് മുൻ നിരണം പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പുന്നൂസിനെ കസ്റ്റഡിയിൽ എടുത്തത്. (Elderly man collapses while in police custody)

24 മണിക്കൂർ കഴിഞ്ഞിട്ടും ഇയാളെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. കസ്റ്റഡി സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്ന് കൊട്ടാരക്കര കോടതി വിഷയത്തിൽ വിശദമായ വാദം കേൾക്കും.

Related Stories

No stories found.
Times Kerala
timeskerala.com