പാലക്കാട് വ​യോ​ധി​ക​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി |death

പ​ങ്ക​ജ നി​വാ​സി​ൽ പ​ങ്ക​ജം (85), രാ​ജ​ൻ (80) എ​ന്നി​വ​രെ​യാ​ണ് മരണപ്പെട്ടത്.
death
Published on

പാ​ല​ക്കാ​ട് : മാ​ങ്കു​റു​ശി​യി​ൽ വ​യോ​ധി​ക​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ങ്ക​ജ നി​വാ​സി​ൽ പ​ങ്ക​ജം (85), രാ​ജ​ൻ (80) എ​ന്നി​വ​രെ​യാ​ണ് മരണപ്പെട്ടത്.

പ​ങ്ക​ജ​ത്തെ വീ​ട്ടി​ലെ മു​റി​യി​ലും രാ​ജ​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ലാ​ണ് രാ​ജ​നെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് താ​മ​സം.

മ​ങ്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​ക ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മ​ക​ൻ വി​ളി​ച്ച​പ്പോ​ൾ പ​ങ്ക​ജം ഫോ​ൺ എ​ടു​ത്തി​ല്ല. തു​ട​ർ​ന്ന് വി​വ​രം അ​യ​ൽ​വാ​സി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com