മാസപ്പിറവിക്കായുള്ള കാത്തിരിപ്പ്: മൈലാഞ്ചി മൊഞ്ചിൽ വിശ്വാസികൾ | Eid al-Fitr 2025

വ്രതാനുഷ്ടാനത്തിൻ്റേയും നന്മയുടെയും റമദാൻ ദിനങ്ങൾ കടന്നുപോകുമ്പോൾ ചെറിയ പെരുന്നാൾ സന്തോഷത്തിൻ്റെയും ഒത്തുചേരലിൻ്റെയും നാളായി മാറുന്നു
മാസപ്പിറവിക്കായുള്ള കാത്തിരിപ്പ്: മൈലാഞ്ചി മൊഞ്ചിൽ വിശ്വാസികൾ | Eid al-Fitr 2025
Published on

മലപ്പുറം: കേരളത്തിലെ മുസ്ലീം മത വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പുകളിലാണ്. മൈലാഞ്ചിയുടെ തണുപ്പും, പുത്തനുടുപ്പിൻ്റെ പളപളപ്പും മൂലം ആകെയൊരു ആഘോഷം. (Eid al-Fitr 2025 )

വ്രതാനുഷ്ഠാനത്തിൻ്റേയും നന്മയുടെയും റമദാൻ ദിനങ്ങൾ കടന്നുപോകുമ്പോൾ ചെറിയ പെരുന്നാൾ സന്തോഷത്തിൻ്റെയും ഒത്തുചേരലിൻ്റെയും നാളായി മാറുന്നു. ഇനി മാസപ്പിറവിക്കായുള്ള കാത്തിരിപ്പാണ്.

Related Stories

No stories found.
Times Kerala
timeskerala.com