കാലവർഷം ശക്തം; നാളെ രണ്ടു ജില്ലകളിലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾക്ക് അവധി | Holiday

മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ച്ച പ​രീ​ക്ഷ​ക​ൾക്ക് മാ​റ്റ​മുണ്ടായിരിക്കില്ല.
Thrissur Pooram; Local holiday on May 6
Published on

കാ​സ​ർ​കോ​ട്: കാലവർഷം ശക്തമായതിനെ തുടർന്ന് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു(Monsoon).

അ​ങ്ക​ണ​വാ​ടി​ക​ൾ, മ​ദ്ര​സ​ക​ൾ, ട്യൂ​ഷ​ൻ സെ​ൻ്റ​റു​ക​ൾ, സ്പെ​ഷ്യ​ൽ ക്ലാ​സു​ക​ൾ ഉൾപ്പടെയുള്ള എല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾക്കും അവധി ബാധകമായിരിക്കും. എ​ന്നാ​ൽ മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ച്ച പ​രീ​ക്ഷ​ക​ൾക്ക് മാ​റ്റ​മുണ്ടായിരിക്കില്ല.

അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നാളെ റെ​ഡ് അ​ല​ർ​ട്ടാണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നത്.

Related Stories

No stories found.
Times Kerala
timeskerala.com