കൊച്ചി : ഇ ഡി ഉദ്യോഗസ്ഥൻ പ്രതിയായ, വിജിലൻസ് രജിസ്റ്റർ ചെയ്‌ത കൈക്കൂലിക്കേസിൽ അസി. ഡയറക്ടർ ശേഖർ കുമാറിന് മുൻകൂർ ജാമ്യം ലഭിച്ചു. (ED officer's bribery case)
ഇയാൾക്ക് ജാമ്യം അനുവദിച്ചത് ഹൈക്കോടതി സിംഗിൾ ബെഞ്ചാണ്. ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത് വ്യവസായിയായ അനീഷ് നൽകിയ പരാതിയിലാണ്.
തനിക്കെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നാണ് ശേഖർ കുമാർ പറഞ്ഞത്.