ഇ-കാന ബഹ്റൈനില്‍ പ്രവര്‍ത്തനമാരംഭിച്ചു

E-canna
Updated on

കൊച്ചി: കേരളത്തില്‍ നിന്നുള്ള പ്രമുഖ ക്രിപ്റ്റോ കമ്പനിയായ ഇ-കാന ആഗോള വിപുലീകരണത്തിനു തുടക്കമിട്ട് ബഹ്റൈനില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വന്തം ഡിജിറ്റല്‍ കോയിന്‍, ക്രിപ്റ്റോ എക്‌സ്‌ചേഞ്ച്, എസ്ബ്ല്യുപി,, ഡിവിഡന്റ് പ്ലാന്‍ തുടങ്ങിയ നൂതന പദ്ധതികളിലൂടെ ഇന്ത്യയില്‍ ഇതിനോടകം ശ്രദ്ധേയമായ സാന്നിധ്യമുള്ള ഇ-കാന ഇതേത്തുടര്‍ന്ന് കൂടുതല്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് സിഇഒ വൈശാഖ് ടി രാജന്‍ പറഞ്ഞു. ബഹ്‌റൈനില്‍ പ്രവര്‍ത്തനമാരംഭിച്ചതിലൂടെ സുതാര്യവും നിയമാനുസൃതവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിശ്വാസ്യത നേടിയ കമ്പനിയുടെ സേവനങ്ങള്‍ ബഹ്റൈന്‍ മലയാളികള്‍ക്കും ഉപയോഗപ്പെടുത്താനാവുമെന്ന് സിഎഫ്ഒ അഭീഷ് കൃഷ്ണന്‍ പറഞ്ഞു. ബഹ്റൈന്‍ ലോഞ്ചിംഗിന്റെ ഭാഗമായി സവിശേഷമായ ഒരു ഇനിഷ്യല്‍ എക്‌സ്‌ചേഞ്ച് ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ബിഇ500 അക്കൗണ്ട് ഉടമകള്‍ വഴിയാണ് വിപണിയിലെത്തിക്കുന്ന കോയിനുകള്‍ക്കുള്ള. ബുക്കിംഗും ഇതോടൊപ്പം ആരംഭിച്ചു

വിവരങ്ങള്‍ക്ക് 87146 16168, 87146 16169 ഇ-മെയില്‍: info@ecannacoin.com വെബ്‌സൈറ്റ്: www.ecannacoin.com

Related Stories

No stories found.
Times Kerala
timeskerala.com