DYFI : 'CPM നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാർ, MK കണ്ണന് കോടാനുകോടി സ്വത്തുണ്ട്': വിവാദമായി DYFI തൃശൂർ ജില്ലാ സെക്രട്ടറിയുടെ ശബ്‌ദ സന്ദേശം

എന്നാൽ, ഇത് 5 വർഷം മുൻപുള്ള ശബ്ദസന്ദേശം ആണെന്നാണ് ശരത് പ്രസാദ് പറയുന്നത്.
DYFI : 'CPM നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാർ, MK കണ്ണന് കോടാനുകോടി സ്വത്തുണ്ട്': വിവാദമായി DYFI തൃശൂർ ജില്ലാ സെക്രട്ടറിയുടെ ശബ്‌ദ സന്ദേശം
Published on

തൃശൂർ : ഡി വൈ എഫ് ഐ തൃശൂർ ജില്ലാ സെക്രട്ടറി സി പി എം നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. ഒരു ഘട്ടം കഴിഞ്ഞാൽ സി പി എം നേതാക്കൾ സാമ്പത്തികമായി ലെവൽ മാറുമെന്നുള്ള രീതിയിലാണ് ശരത് പ്രസാദിന്റെ സന്ദേശം. (DYFI Thrissur Secretary's controversial voice message )

അവർ സ്വന്തം കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ടെന്നും ആരോപണമുണ്ട്. എന്നാൽ, ഇത് 5 വർഷം മുൻപുള്ള ശബ്ദസന്ദേശം ആണെന്നാണ് ശരത് പ്രസാദ് പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com