DYFI : 'ഉമാ തോമസിൽ നിന്നും ഒരു അമ്മയുടെ പ്രതികരണമാണ് ഉണ്ടായത്, ഷാഫിയുടെ വെട്ടുക്കിളി കൂട്ടം ഭീകരമായി ആക്രമിച്ചു, KC വേണുഗോപാലിൻ്റെ ഭാര്യക്കും പോസ്റ്റ് പിൻവലിക്കേണ്ടി വന്നു': വി കെ സനോജ്

ഉമാ തോമസിന് ഡി വൈ എഫ് ഐ സംരക്ഷണം ഒരുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
DYFI supports Uma Thomas MLA
Published on

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെ ഉമാ തോമസിനെതിരെ ഉണ്ടായ രൂക്ഷമായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഡി വൈ എഫ് ഐ. ഉമാ തോമസിൽ നിന്നും ഒരമ്മയുടെ പ്രതികരണമാണ് ഉണ്ടായതെന്നും, എന്നാൽ ഷാഫിയെ വെട്ടുക്കിളിക്കൂട്ടം ഭീകരമായി ആക്രമിച്ചെന്നും വി കെ സനോജ് വിമർശിച്ചു. (DYFI supports Uma Thomas MLA )

കെ സി വേണുഗോപാലിൻ്റെ ഭാര്യക്കും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമാ തോമസിന് ഡി വൈ എഫ് ഐ സംരക്ഷണം ഒരുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com