DYFI : 'പാംപ്ലാനി പിതാവിന് നിയോ മുള്ളറുടെ അവസ്ഥ വരും, ആരെയാണ് ഇവർ പൊട്ടന്മാരാക്കുന്നത് ?': DYFI സംസ്ഥാന സെക്രട്ടറി

DYFI : 'പാംപ്ലാനി പിതാവിന് നിയോ മുള്ളറുടെ അവസ്ഥ വരും, ആരെയാണ് ഇവർ പൊട്ടന്മാരാക്കുന്നത് ?': DYFI സംസ്ഥാന സെക്രട്ടറി

ആർ എസ് എസിനായി ചില പിതാക്കന്മാരിപ്പോൾ കുഴലൂത്ത് നടത്തുന്നുവെന്നും, കേക്കുമായി അരമനയിലേക്ക് എത്തുന്ന ഇവരെ പരവതാനി വിരിച്ച് ആശ്ലേഷിക്കുകയാനണെന്നും അദ്ദേഹം വിമർശിച്ചു
Published on

കണ്ണൂർ : മാർ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമർശനവുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. അദ്ദേഹത്തിന് നിയോ മുള്ളറുടെ അവസ്ഥ ഉണ്ടാകുമെന്നാണ് സനോജ് പറഞ്ഞത്. (DYFI state secretary against Joseph Pamplany )

ഹിറ്റ്ലറുടെ ആദ്യകാല ചെയ്തികളെ അനുകൂലിച്ച നിയോ മുള്ളാർക്ക് ജയിലിൽ കിടക്കേണ്ടി വന്നിരുന്നു. ആർ എസ് എസിനായി ചില പിതാക്കന്മാരിപ്പോൾ കുഴലൂത്ത് നടത്തുന്നുവെന്നും, കേക്കുമായി അരമനയിലേക്ക് എത്തുന്ന ഇവരെ പരവതാനി വിരിച്ച് ആശ്ലേഷിക്കുകയാനണെന്നും അദ്ദേഹം വിമർശിച്ചു. ഇവർ ആരെയാണ് പൊട്ടന്മാരാക്കുന്നത് എന്നാണ് സനോജിൻ്റെ ചോദ്യം.

Times Kerala
timeskerala.com