പത്തനംതിട്ട : പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഇളമന്നൂരാണ് സംഭവം നടന്നത്. ഡിവൈഎഫ് ഐ ഇളമണ്ണൂര്‍ മേഖലാ കമ്മിറ്റി അംഗം അഖില്‍രാജിനാണ് വെട്ടേറ്റത്.
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വെട്ടിയതെന്നാണ് ആരോപണം. സ്ഥലത്ത് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.