തിരുവനന്തപുരം : മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരത്താണ് സംഭവം. രവി എന്ന 65കാരനാണ് ജീവൻ നഷ്ടമായത്. (Drunken Man kills his own father)
മകൻ നിഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തി ഇയാൾ ബഹളം വച്ചതിനെ പിതാവ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു.