മദ്യപിച്ച് വാഹനം ഓടിച്ചു ; സ്വകാര്യ ബസ് ഡ്രൈവർമാർ പിടിയിൽ |Drunken drive

വാഹന പരിശോധനയ്ക്കിടെയാണ് മൂന്ന് ഡ്രൈവർമാർ പിടിയിലായത്.
drunken drive
Published on

കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ച സ്വകാര്യ ബസ് ഡ്രൈവർമാർ പിടിയിൽ. വാഹന പരിശോധനയ്ക്കിടെയാണ് മൂന്ന് ഡ്രൈവർമാർ പിടിയിലായത്.കലൂരിൽ 2പേരും ഹൈക്കോടതി ജംഗ്ഷനിൽ ഒരാളുമാണ് അറസ്റ്റിലായത്.

ഇവർ ഓടിച്ചിരുന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി നഗരത്തിൽ ഇന്ന് പൊലീസ് വ്യാപകമായി പരിശോധന നടത്തിയിരുന്നു.

കെഎസ്ആർടിസി ബസ്സിലുൾപ്പെടെ പരിശോധന നടത്തിയിരുന്നു. നിരവധി ബസ്സുകളിലായി നടത്തിയ പരിശോധനയിലാണ് മൂന്നുപേർ അറസ്റ്റിലായത്.

Related Stories

No stories found.
Times Kerala
timeskerala.com