Drug : 2 കോടിയോളം വില വരുന്ന വീട്, കോടികളുടെ ബിനാമി സമ്പാദ്യം, വർക്കലയിൽ 3 റിസോർട്ടുകൾ പാട്ടത്തിനെടുത്തു: 'ഡോൺ സഞ്ചു'വിന് രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധമെന്ന് കണ്ടെത്തൽ

Drug : 2 കോടിയോളം വില വരുന്ന വീട്, കോടികളുടെ ബിനാമി സമ്പാദ്യം, വർക്കലയിൽ 3 റിസോർട്ടുകൾ പാട്ടത്തിനെടുത്തു: 'ഡോൺ സഞ്ചു'വിന് രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധമെന്ന് കണ്ടെത്തൽ

വർക്കലയിൽ സഞ്ചുവിന് രണ്ടു തുണിക്കടകളും ഉണ്ടെന്നാണ് വിവരം.
Published on

തിരുവനന്തപുരം : കോടികൾ വിലവരുന്ന എം ഡി എം എ വിദേശത്ത് നിന്നും കടത്തിയ ഡോൺ സഞ്ചുവെന്ന സൈജുവിന് രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധമെന്ന് കണ്ടെത്തൽ. (Drug mafia in Trivandrum)

ഇയാൾക്ക് കോടികളുടെ ബിനാമി സമ്പാദ്യമുണ്ട്. 2 കോടിയോളം വിലയുള്ള വീടാണ് ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളുടെ പേരിൽ വർക്കല ഞെക്കാട് നിർമ്മിക്കുന്നത്.

ഇവിടെ ഇയാൾ മൂന്ന് റിസോർട്ടുകൾ പാട്ടത്തിനെടുത്തതായും വിവരമുണ്ട്. വർക്കലയിൽ സഞ്ചുവിന് രണ്ടു തുണിക്കടകളും ഉണ്ടെന്നാണ് വിവരം.

Times Kerala
timeskerala.com